Ashok Gehlot hits out at BJP on ‘poaching’ attempt
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി രാജസ്ഥാനില്‍ നടത്തുന്ന കുതിരക്കച്ചവടം പൊലീസിന്റെ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കുതിരക്കച്ചവടത്തിനായി പണമിറക്കിയവരെ കണ്ടെത്താനാണ് നീക്കം. അന്വേഷണം ആര്‍ക്കെതിരെ എന്ന് പേരെടുത്ത് പറയാതെയാണ് ഗെലോട്ട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.